Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 10:40 AM GMT Updated On
date_range 30 Jun 2021 10:58 AM GMTമെഡിക്കൽ വിദ്യാർഥി ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) മരിച്ച നിലയിൽ.മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപമാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story