Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2020 12:16 PM IST Updated On
date_range 23 April 2020 12:16 PM ISTയു.കെയിൽ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
കോഴിക്കോട്: യു.കെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് ചെമ്പനോട സ്വദേശി സിദ്ധർഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കോവിഡ് ബാധിച്ചിരുന്നോ എന്നറിയാൻ സ്രവ പരിശോധന നടത്തും.
ഖത്തറിലെ പ്രമുഖ ഡോക്ടർ പ്രകാശിൻെറ മകനാണ് സിദ്ധാർഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story