Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിസെപ് ക്ലെയിം...

മെഡിസെപ് ക്ലെയിം നിരസിച്ചു: ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന്​ ഉപഭോക്തൃ ഫോറം

text_fields
bookmark_border
മെഡിസെപ് ക്ലെയിം നിരസിച്ചു: ചികിത്സച്ചെലവും  നഷ്ടപരിഹാരവും നൽകണമെന്ന്​ ഉപഭോക്തൃ ഫോറം
cancel

കോ​ട്ട​യം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ൽ​നി​ന്ന് മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ ക്ലെ​യിം നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ലി​ശ​യ​ട​ക്കം ചി​കി​ത്സ​ച്ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ഫോറം ഉ​ത്ത​ര​വ്.

ഹൃ​ദ്രോ​ഗ​​ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച അ​മ​യ​ന്നൂ​ർ സ്വ​ദേ​ശി​യും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ ഇ.​കെ. ഉ​മ്മ​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കും മെ​ഡി​സെ​പ് അ​ധി​കൃ​ത​ർ​ക്കും ഫോറം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ചി​കി​ത്സ ചെ​ല​വാ​യ 2,59,820 രൂ​പ ഒ​മ്പ​ത്​ ശ​ത​മാ​നം പ​ലി​ശ​യോ​ടെയും 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വാ​യി 5000 രൂ​പ​യും നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentConsumer ForumMEDISEP Scheme
News Summary - Medisep claim denied: and cost of treatment Consumer forum to pay compensation
Next Story