മെഡിസെപ് പദ്ധതി: തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ അറിയാം
text_fieldsതൃശൂർ: സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളുമടക്കം 30 ലക്ഷം പേർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾക്കൊപ്പം 18 സ്വകാര്യ ആശുപത്രികളും. ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികൾ:
ആര്യ ഹെൽത്ത് കെയർ (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി)
അമല ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, കാർഡിയോ വാസ്കുലർ ആൻഡ് കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ പരിചരണം, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, പൾമണോളജി, ക്യാറ്റ്സ്ട്രോഫിക് പാക്കേജുകൾ)
അൻസാർ ആശുപത്രി, പെരുമ്പിലാവ് (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റുമറ്റോളജി, പൾമണോളജി)
ചന്ദ്രമതിയമ്മ ആശുപത്രി ഒളരിക്കര (ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി)
ഡിവൈൻ ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി)
ദൃശ്യം കണ്ണാശുപത്രി, ചാവക്കാട് (ഒഫ്താൽമോളജി)
ദൃശ്യം ആശുപത്രി, തൃശൂർ (ഒഫ്താൽമോളജി)
ജെം ആശുപത്രി തൃശൂർ (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽകെയർ)
ഗുരുധർമ മിഷൻ ആശുപത്രി (ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി)
ഹയാത്ത് ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി)
ഇരിങ്ങാലക്കുട സഹകരണ ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി, എൻഡോക്രൈനോളജി, പൾമണോളജി)
ഐ വിഷൻ ചാലക്കുടി (ഒഫ്താൽമോളജി)
ഐ വിഷൻ പറവട്ടാനി (ഒഫ്താൽമോളജി)
മോഡേൺ ആശുപത്രി, കൊടുങ്ങല്ലൂർ (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി)
സേക്രഡ് ഹാർട്ട് ആശുപത്രി, പുല്ലൂർ (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി)
സെന്റ് ജയിംസ് ആശുപത്രി ചാലക്കുടി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, കാർഡിയോ വാസ്കുലർ ആൻഡ് കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, എൻഡോക്രൈനോളജി, പൾമണോളജി)
ടി.എം ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി)
തൃശൂർ ജില്ല സഹകരണ ആശുപത്രി (ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.