Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 10:35 PM IST Updated On
date_range 7 Aug 2021 10:35 PM ISTതൊട്ടിൽപാലത്ത് വ്യാപാരി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കുറ്റ്യാടി: തൊട്ടിൽപാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽ സ്റ്റേഷനറി ഉടമ വി.കെ.മധു (55)വാണ് മരിച്ചത്.
ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിൻറടിച്ച് ചരക്കുകൾ സംഭരിക്കുകയും ചെയ്തിരുന്നു. ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലെൻറ മകനാണ്. മാതാവ്: മാധവിയമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ (ഹോട്ടൽ വ്യാപാരി), സുകുമാരൻ, അംബിക, ശോഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story