Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. ​സുരേന്ദ്രനെതിരെ...

കെ. ​സുരേന്ദ്രനെതിരെ ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആവശ്യ​പ്പെട്ട്​ മേഴ്​സികുട്ട​െൻറ വക്കീൽ നോട്ടീസ്

text_fields
bookmark_border
കെ. ​സുരേന്ദ്രനെതിരെ ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആവശ്യ​പ്പെട്ട്​ മേഴ്​സികുട്ട​െൻറ വക്കീൽ നോട്ടീസ്
cancel

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക്കെ​തി​രെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ മേ​ഴ്സി കു​ട്ട​ൻ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റി​ന്​ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ​േനാ​ട്ടീ​സ്.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റി​െൻറ ഒൗ​ദ്യോ​ഗി​ക​വാ​ഹ​നം സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഒ​ക്ടോ​ബ​ർ 31ന്​ ​കെ. സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന് ശി​വ​ശ​ങ്ക​റി​െൻറ വീ​ട്ടി​ലേ​ക്കും ഒാ​ഫി​സി​ലേ​ക്കും ഒാ​ടി​യി​ട്ടു​ണ്ടെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത്​ പി​ടി​കൂ​ടി​യ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഇൗ ​കാ​ർ സ്വ​ർ​ണ​വു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranMercykuttanBJP
Next Story