Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർ ക്രിസോസ്​റ്റം...

മാർ ക്രിസോസ്​റ്റം മെത്രാപ്പോലീത്തക്ക്​ കോവിഡില്ല

text_fields
bookmark_border
Mar Chrysostom
cancel

തി​രു​വ​ല്ല: മാ​ർ​ത്തോ​മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റ​​ത്തി​ന്​ കോ​വി​ഡ്​ ബാ​ധ​യി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്​​ച കു​മ്പ​നാ​ട്​ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി സം​ശ​യി​ച്ചി​രു​ന്നു. തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വ് ആ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു.

103 വ​യ​സ്സു​ള്ള ക്രി​സോ​സ്​​റ്റ​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച നേ​രി​യ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ത്രാ​ശ​യ അ​ണു​ബാ​ധ​യു​ള്ള​താ​യി സ​ഭ​യു​ടെ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar Chrysostom​Covid 19
News Summary - Metropolitan Mar Chrysostom has no Covid
Next Story