Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർ അത്തനാസിയോസിന്റെ...

മാർ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്കരിക്കും

text_fields
bookmark_border
മാർ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്കരിക്കും
cancel

കൊച്ചി: ചെങ്ങനൂർ ഭദ്രാസന അധിപൻ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്കരിക്കും. ഓതറ സെന്റ് ജോർജ് ദയറയിൽ ഇന്ന് വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങ്. ബേസേലിയോ മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോ ലിക്ക ബാവയുടെയും വിവിധ തിരുമാനിമാരുടെയും വൈദികരുടെയും നേതൃത്ത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.

ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരം ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തൻകാവ്, ചെങ്ങന്നൂർ, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോർജ് പള്ളിയിൽ എത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsThomas Mar Athanasios
News Summary - Metropolitan Thomas Mar Athanasios death- kerala news
Next Story