Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 4:13 AM GMT Updated On
date_range 7 Nov 2021 4:13 AM GMTവാട്സാപ്പിൽ വൈറലായ ആ സന്ദേശം വ്യാജമാണെന്ന് സർവകലാശാല
text_fieldsbookmark_border
കോട്ടയം: നവംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല.
ചില പരീക്ഷകൾ മാറ്റിയതായി ഇ.എ 1/2/101 സി.ബി.സി.എസ് നമ്പറായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനമാണ് വ്യാജമാണെന്ന് എം.ജി സർവകലാശാല സ്ഥിരീകരിച്ചത്.
നാലാം - സെമസ്റ്റർ സി.ബി. സി.എസ് (2019 അഡ്മിഷൻ - റെഗുലർ ), നാലാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് (2019- അഡ്മിഷൻ - റെഗുലർ) നാലാം സെമസ്റ്റർ ബി.എ, ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി. എസ് 2021 അഡ്മിഷൻ - റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ് റീ അപ്പിയറൻസ് പരീക്ഷകൾ മാറ്റിയതായാണ് വ്യാജ പ്രചരണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story