Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മേരി എവിടാ...

‘മേരി എവിടാ ഡിഗ്രിക്ക്​ ചേരുന്നത്’; ട്രോളാൻ എം.ജി സര്‍വകലാശാലയും

text_fields
bookmark_border
mg-troll
cancel

കോട്ടയം: ട്രോൾ ‘കളത്തിൽ’ എം.ജി സര്‍വകലാശാലയും. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പാണ് സര്‍വകലാശാല ട്രോ ളാക്കിയിരിക്കുന്നത്​. ‘പ്രേമം’ സിനിമയിലെ മേരിയും ജോര്‍ജും ഉള്‍പ്പെട്ട രംഗമാണ് ഉപയോഗിച്ചത്. മികച്ച പ്രതികരണമാണ്​ ഇതിനു​ ലഭിക്കുന്നത്​.

‘മേരി എവിടാ ഡിഗ്രിക്ക്​ ചേരുന്നത്’ എന്ന്​ സഹപാഠി ചോദിക്കു​േമ്പാൾ ‘എം.ജി യൂനിവേഴ്‌സിറ്റിക്ക്​ കീഴിലുള്ള കോളജിലാ. മേയ് 27വരെ www.cap.mgu.ac.inഎന്ന സൈറ്റില്‍ അപേക്ഷിക്കാം. കേരളത്തിലെ നമ്പര്‍ വണ്‍ യൂനിവേഴ്‌സിറ്റിയല്ലേ’ എന്ന്​ മറുപടി പറയുന്നതാണ്​ ട്രോള്‍ അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വകുപ്പാണ്​ ട്രോൾ പരീക്ഷണത്തിന്​​ പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmg universitymalayalam newsMG University Troll
News Summary - MG University Troll -Kerala News
Next Story