Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈക്രോ ഫിനാൻസ്...

മൈക്രോ ഫിനാൻസ് ക്രമക്കേട്​​: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈകോടതി

text_fields
bookmark_border
മൈക്രോ ഫിനാൻസ് ക്രമക്കേട്​​: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈകോടതി
cancel

കൊ​ച്ചി: എ​സ്.​എ​ൻ.​ഡി.​പി മൈ​ക്രോ ഫി​നാ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ട്​ ​കേ​സു​ക​ളി​ൽ വി​ജി​ല​ൻ​സ്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റ​രു​തെ​ന്ന് ഹൈ​കോ​ട​തി. നി​ല​വി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​രോ​പി​ച്ച് ചേ​ർ​ത്ത​ല മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി എം.​എ​സ്. അ​നി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വ്യ​ക്ത​മാ​ക്കി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റി​സ് കെ. ​ബാ​ബു ഉ​ത്ത​ര​വി​ട്ടു.

തു​ട​ർ​ന്ന്​ ഹ​ര​ജി സെ​പ്​​റ്റം​ബ​ർ 30ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.മൈ​ക്രോ​ഫി​നാ​ൻ​സ് പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട്​ ആ​രോ​പി​ച്ച്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് മു​ദ്ര​വെ​ച്ച ക​വ​റി​ൽ ന​ൽ​കി​യി​രു​ന്നു. മൈ​ക്രോ​ഫി​നാ​ൻ​സ് പ​ദ്ധ​തി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഒ​രു ഭാ​ഗ​ത്തി​ന്റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ന​ൽ​കു​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​സ്ഥാ​ന​ത്താ​കെ ന​ട​ന്നി​ട്ടു​ള്ള​തി​നാ​ൽ ശേ​ഷി​ച്ച ഇ​ട​പാ​ടു​ക​ളു​ടെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്നു മാ​സം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റ​രു​തെ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourt
News Summary - Micro Finance Irregularity: High Court not to change investigating officer
Next Story