Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2024 8:10 AM GMT Updated On
date_range 31 Jan 2024 8:10 AM GMTവയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. തോൽപ്പെട്ടി പന്നിക്കൽ കോളനിയിൽ താമസിക്കുന്ന ലക്ഷ്മൺ (55) ആണ് മരിച്ചത്.
നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലെ കാവൽക്കാരനായിരുന്ന ലക്ഷ്മണനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story