Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 4:17 AM IST Updated On
date_range 10 Nov 2017 4:17 AM ISTസോളാർ റിപ്പോർട്ട് വന്നവഴി
text_fieldsbookmark_border
- ജസ്റ്റിസ് ശിവരാജൻ കമീഷനെ നിയോഗിച്ചത് -2013 ഒക്ടോബർ 28
- കമീഷൻ പഠനത്തിനെടുത്ത സമയം -4 വർഷം
- റിപ്പോർട്ട് ആകെ വാല്യങ്ങൾ- 4
- പേജുകൾ -1073
- സർക്കാറിന് സമർപ്പിച്ചത് -2017 സെപ്റ്റംബർ 26
- മന്ത്രിസഭ പരിഗണിച്ചത്-2017 ഒക്ടോബർ 11
- നിയമോപദേശം തേടിയത് -2017 ഒക്ടോബർ 19
- നടപടിക്ക് തീരുമാനിച്ചത് -2017 നവംബർ എട്ട്
- നിയമസഭയിൽ വെച്ചത് -2017 നവംബർ ഒമ്പത്
- റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയുടെ മൊഴികൾക്കായി നീക്കിവെച്ചത്
- -575 പേജുകൾ
- ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തത് -58 മണിക്കൂർ (ഏഴ് ദിവസം)
- സരിതയെ വിസ്തരിക്കാനെടുത്ത സമയം -70 മണിക്കൂർ
- സാക്ഷികളായി വിസ്തരിച്ചത്
- -214 പേരെ
- പരിശോധിച്ച രേഖകൾ -867
- മൊഴി നൽകിയ മാധ്യമപ്രവർത്തകർ -17
- െപാലീസ് സേനയിൽ വിസ്തരിച്ചത്-37 ഉദ്യോഗസ്ഥർ
- വിസ്തരിച്ച ടീം സോളാർ
- ജീവനക്കാർ -13
- കമീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം -15 (താൽക്കാലികൾ തസ്തികകൾ ഉൾപ്പെടെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story