Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 1:31 AM IST Updated On
date_range 6 Feb 2019 11:59 AM ISTബിഷപ്പിനെതിരായ പരാതി: ഇടപെടാനില്ലെന്ന് അൽഫോൻസ് കണ്ണന്താനം
text_fieldsbookmark_border
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പരാതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇൗ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മഴക്കെടുതികൾ നേരിട്ട ചെല്ലാനം പ്രദേശം സന്ദർശിക്കാെനത്തിയതായിരുന്നു കണ്ണന്താനം.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനന്തോടത്ത് എന്നിവരുമായി കണ്ണന്താനം ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story