Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2018 9:26 PM IST Updated On
date_range 16 Aug 2018 10:19 AM ISTമന്ത്രി മേഴ്സിക്കുട്ടിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിഅമ്മയെ ശാരീരിക അസ്വസ്തയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തി വരികയാണ്.
ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story