Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിജിയുടെ ഘാതകൻ...

ഗാന്ധിജിയുടെ ഘാതകൻ വാഴ്​ത്തപ്പെടുന്നത്​ നിർഭാഗ്യകരം -മന്ത്രി കടകംപള്ളി

text_fields
bookmark_border
ഗാന്ധിജിയുടെ ഘാതകൻ വാഴ്​ത്തപ്പെടുന്നത്​ നിർഭാഗ്യകരം -മന്ത്രി കടകംപള്ളി
cancel

തിരുവനന്തപുരം: ഗാന്ധിജിയുടെ ഘാതകൻ വാഴ്​ത്തപ്പെടുന്ന സാഹചര്യം അപകടസൂചനയാണ്​ നൽകുന്നതെന്ന്​ മന്ത്രി കടകംപള്ളി രാമചന്ദ്രൻ. രാജ്യത്തെ വീണ്ടും വിഭാഗീയതയിലേക്കും ഭരണഘടനയും ജനാധിപത്യ അധികാരങ്ങളെയും നിഷേധിക്കുന്നതിലേക്കും നയിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും കടകംപള്ളി വ്യക്തമാക്കി​. പ്രഭാത്​ ബുക്ക്​ ഹൗസ്​ പ്രസിദ്ധീകരിച്ച ‘ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക്​ പിന്നിൽ’ എന്ന സി. ദിവാകര​​​െൻറ പുസ്​തക​െ​ത്തക്കുറിച്ചുള്ള ചർച്ച ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranMinistergandhimalayalam news
News Summary - Minister Kadakampally Surendran React Gandhi Killer -Kerala News
Next Story