Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈലജ രാജിവെക്കില്ല...

ശൈലജ രാജിവെക്കില്ല -കോടിയേരി

text_fields
bookmark_border
ശൈലജ രാജിവെക്കില്ല -കോടിയേരി
cancel
കൊച്ചി: ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കില്ലെന്ന്​ സി.പി.എം സംസ്ഥാന​ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. എല്ലാ മന്ത്രിമാരും രാജിവെക്കണമെന്നും അങ്ങനെ തങ്ങൾക്ക്​ ഭരിക്കാൻ അവസരമുണ്ടാകണമെന്നുമാണ്​ പ്രതിപക്ഷം ആഗ്രഹിക്കുന്നത്​. എന്തായാലും ശൈലജ രാജിവെക്കുന്ന പ്രശ്​നമില്ല. ആ കട്ടിൽ കണ്ട്​ ആരും പനിക്കേണ്ടെന്നും കോടി​യേരി മാധ്യമപ്രവർത്തക​രോട്​ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsMinistermalayalam newsKK Shailaja Teacher
News Summary - Minister KK Shylaja NOt Resign -Kodiyeri -Kerala News
Next Story