Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനസേവനം...

ജനസേവനം ​ദൈവാരാധനയെന്ന് പറയുന്നവർ വികസന പദ്ധതികളോട്​ വിയോജിക്കരുത്​ -കെ.ടി. ജലീൽ

text_fields
bookmark_border
jaleel
cancel

മലപ്പുറം: ജനസേവനം ​ദൈവാരാധനയെന്ന്​ പറയുകയും വികസന പദ്ധതികളോട്​ വിയോജിക്കുകയും ചെയ്യുന്നത്​ ശരിയല്ലെന്ന്​ മന്ത്രി ഡോ. കെ.ടി. ജലീൽ. ഗെയിൽ സമരവുമായി ബന്ധപ്പെട്ട്​ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരാണ്​ സമരത്തി​​​െൻറ മുന്നിലുള്ളതെന്നറിയാമെന്നും ജലീൽ വ്യക്തമാക്കി.

പദ്ധതി കൊണ്ട്​ ഒരാൾപോലും കുടിയൊഴിപ്പിക്കപ്പെടുന്നില്ല. ഒരു വീടു പോലും നഷ്​ടമാവുന്നില്ല. എല്ലാവർക്കും സൗകര്യം വേണം. എന്നാൽ, ഇതിനാവശ്യമായ സംവിധാനമൊരുക്കാൻ ആരും തയാറല്ല. എല്ലാത്തിനെയും എതിർക്കാൻ നിന്നാൽ ഒരു സർക്കാറിനും ഒരു പദ്ധതിയും നടപ്പിലാക്കാൻ സാധിക്കില്ലെന്ന്​ ജലീൽ പറഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelMinistermalayalam newsGail strike
News Summary - Minister KT Jaleel React Anti Gail Strike -Kerala News
Next Story