Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: ഭീമമായ...

ഹജ്ജ്​: ഭീമമായ വിമാനക്കൂലി തുടരുന്നത്​ അന്യായം -മന്ത്രി ജലീൽ

text_fields
bookmark_border
ktjaleel
cancel

മലപ്പുറം: ഹജ്ജ്​ സബ്​സിഡി എടുത്തുകളയു​േമ്പാൾ ഭീമമായ വിമാനക്കൂലി കുറക്കാൻ കേ​ന്ദ്രസർക്കാർ തയാറാകണമെന്ന്​ മന്ത്രി ഡോ. കെ.ടി. ജലീൽ. സബ്​സിഡി ഉടൻ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായുള്ള ഒൗദ്യോഗിക വിവരം സംസ്ഥാന സർക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി നിർദേശ​പ്രകാരം സബ്​സിഡി കുറച്ചുവരുകയാണ്​. സബ്​സിഡി ഇല്ലാതാക്കുന്നതുകൊണ്ട്​ പ്രശ്​നമില്ല. എന്നാൽ, സാധാരണ വിമാനക്കൂലി മാത്രമേ ഹാജിമാരിൽ നിന്ന്​ ഇൗടാക്കാവൂ. ഇങ്ങനെവന്നാൽ സബ്​സിഡിയിലൂടെ ലഭിക്കുന്നതിനേക്കാൾ സാമ്പത്തികനേട്ടം ഹാജിമാർക്ക്​ കിട്ടും. സബ്​സിഡി നിർത്തുകയും ഭീമമായ യാ​ത്രാനിരക്ക്​ തുടരുകയും ചെയ്യുന്നത്​ തികച്ചും അന്യായമാണെന്നും ജലീൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelMinistermalayalam newsHaj Flight Charge
News Summary - Minister KT Jaleel React to Haj Flight Charge
Next Story