Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:12 PM IST Updated On
date_range 30 Oct 2017 11:40 PM ISTആളുകളെ നോക്കിയല്ല ഫോട്ടോ എടുക്കാൻ തയാറാകുന്നത് -കെ.ടി ജലീൽ
text_fieldsbookmark_border
കോഴിക്കോട്: എം.എൽ.എമാർക്ക് സ്വർണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. വിഷയത്തിൽ സി.പി.എമ്മിനെ പഴിക്കേണ്ടെന്ന് കെ.ടി ജലീൽ പറഞ്ഞു. അവരൊക്കെ പഴയ മുസ് ലിം ലീഗുകാർ തന്നെയാണെന്നും ജലീൽ വ്യക്തമാക്കി.
ആരാണ്, എന്താണ് എന്ന് നോക്കിയല്ല ഫോട്ടോ എടുക്കുന്നത്. ഗൾഫിൽ പോകുമ്പോൾ നിരവധി ആളുകൾ ഫോട്ടോ എടുക്കാറുണ്ട്. അങ്ങനെയെങ്കിൽ കൊടുവള്ളിയിൽ പോയി ആർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനാകില്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story