Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കെ.ടി....

മന്ത്രി കെ.ടി. ജലീലി​െൻറ കാർ തട്ടി ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
മന്ത്രി കെ.ടി. ജലീലി​െൻറ കാർ തട്ടി ദമ്പതികൾക്ക് പരിക്ക്
cancel

കൊ​ട്ടാ​ര​ക്ക​ര: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െൻറ കാ​ർ ത​ട്ടി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ പ്ര​തീ​ഷ് (32), ശ​ര​ണ്യ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം പു​ത്തൂ​ർ​മു​ക്കി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന മ​​ന്ത്രി​യു​ടെ കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി ഇ​ട​പെ​ട്ട് ദ​മ്പ​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വി​ദ​ഗ്ധ​ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentCar accident
Next Story