Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right30 വിധവകൾക്ക്​ ഭവന...

30 വിധവകൾക്ക്​ ഭവന നിർമാണ പദ്ധതിയുമായി മന്ത്രി പി. രാജീവ്

text_fields
bookmark_border
P rajeev
cancel

ക​ള​മ​ശ്ശേ​രി: കു​ടും​ബ​നാ​ഥ വി​ധ​വ​ക​ളാ​യ 30 കു​ടും​ബ​ത്തി​ന്​ വീ​ട്​ നി​ർ​മി​ക്കു​ന്ന​തി​ന് ‘വി​ധ​വ​ക​ൾ​ക്ക് ഒ​പ്പം’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ 30 കു​ടും​ബ​ത്തി​നാ​ണ്​ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക. മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ​ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യാ​ണ് ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ലീ​ക​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഒ​രു കോ​ടി പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലു വീ​ടി​ന്‍റെ നി​ർ​മാ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​നാ​നി​പു​ര​ത്ത് ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newshousing constructionwidowsMinister P Rajeev
News Summary - Minister P Rajeev with housing construction project for 30 widows
Next Story