Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2021 9:40 AM IST Updated On
date_range 29 Aug 2021 9:42 AM ISTമന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അമ്മ കെ. കെ. ശാന്തകുമാരി അന്തരിച്ചു
text_fieldsbookmark_border
തൃശൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ അമ്മ കെ.കെ ശാന്തകുമാരി (82) നിര്യാതയായി. നടവരമ്പ് സ്കൂളിൽ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: കാട്ടിൽ കളപ്പുര പറമ്പിൽ പരേതനായ എൻ രാധാകൃഷണൻ. (റിട്ട. പ്രധാന അധ്യാപകൻ) മറ്റുമക്കൾ: മനോജ് കുമാർ, ഗോപകുമാർ. മരുമക്കൾ: എ. വിജയരാഘവൻ (സി.പി.എം സംസ്ഥാന സെക്രട്ടറി), ബിന്ദു ലക്ഷ്മി, സുധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story