Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​'പച്ച മാംസം കടിച്ച്...

​'പച്ച മാംസം കടിച്ച് തിന്നുമ്പോഴുള്ള വേദന' പുഞ്ചിരിയോടെ നേരിടുന്നവൾ; വിവാഹ വാർഷിക ദിനത്തിൽ ആശംസയുമായി മന്ത്രി റിയാസ്

text_fields
bookmark_border
​പച്ച മാംസം കടിച്ച് തിന്നുമ്പോഴുള്ള വേദന പുഞ്ചിരിയോടെ നേരിടുന്നവൾ; വിവാഹ വാർഷിക ദിനത്തിൽ ആശംസയുമായി മന്ത്രി റിയാസ്
cancel

കോഴിക്കോട്: വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവളെന്നാണ് മുഹമ്മദ് റിയാസ് വീണയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Mohammed Riyas
News Summary - Minister Riyas wished veena
Next Story