Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2022 5:30 PM GMT Updated On
date_range 25 Aug 2022 5:30 PM GMTആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസത്തില്‍ മുന്‍നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.
ഒരുമിച്ചിരുന്ന് പഠിക്കുന്നതിൽ കുഴപ്പമെന്താണെന്ന് താൻ പറഞ്ഞിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story