Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2022 4:23 AMUpdated On
date_range 7 July 2022 4:23 AMസംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസിൽ 37,522 കുട്ടികളുടെ കുറവുണ്ടായെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
രണ്ട് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1,19,970 കുട്ടികളാണ് കൂടിയതെന്ന് മന്ത്രി ശിവൻകുട്ടി രേഖാമൂലം സഭയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story