Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ന്ദ്ര​മ​ന്ത്രി...

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കരിപ്പൂരിലെത്തി

text_fields
bookmark_border
കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കരിപ്പൂരിലെത്തി
cancel


കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വി​മാ​ന അ​പ​ക​ടം ന​ട​ന്ന ക​രി​പ്പൂ​രി​ലെ​ത്തി. പുലർച്ചെ രണ്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചരയോടെയാണ് അപകടം നടന്ന സ്ഥലത്തെത്തിയത്. ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.

ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഡി.​ജി.​സി.എ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സംഭവത്തിലെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ രക്ഷാ പ്രവർത്തനത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V muraleedharankaripur plance accident
Next Story