Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ ദിനത്തിലും...

‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം... പെരുന്നാൾ ആശംസകൾ...’ - മന്ത്രി വി. ശിവൻ കുട്ടി

text_fields
bookmark_border
Minister V Sivakutty
cancel

കോഴിക്കോട്: മന്ത്രി വി. ശിവൻ കുട്ടിയുടെ ബലിപെരുന്നാൾ ആശംസയിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുളള പിന്തുണ. ‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം... പെരുന്നാൾ ആശംസകൾ...’ എന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിലെഴുതിയ കുറിപ്പിൽ പറയുന്നത്.

ഒപ്പം ചന്ദ്രക്കലപോലെയുള്ള ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ തണ്ണിമത്തനും ചേർത്തിരിക്കുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങൾക്ക് പിന്തുണയേകികൊണ്ടുള്ള പെരുന്നാൾ ആശംസകൾ പൊതുഇടങ്ങളിലെല്ലാം നിറയുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid al adhaMinister V Sivankutty
News Summary - Minister V Sivakutty's Eid al-Adha Festival
Next Story