Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:15 PM GMT Updated On
date_range 14 April 2021 5:15 PM GMTമന്ത്രി വി.എസ്. സുനിൽ കുമാറിന് വീണ്ടും കോവിഡ്
text_fieldsbookmark_border
തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോയില്ല. മകൻ നിരഞ്ജൻ കൃഷണക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിക്ക് കഴിഞ്ഞ സെപ്റ്റംബറിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story