മന്ത്രിയുടെ കൈയേറ്റം: സർക്കാർ നിലപാടിനായി കാത്തിരിക്കാം –വി.എസ്
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സർക്കാറാണെന്നും ഇൗ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നതുവെര കാത്തിരിക്കാമെന്നും വി.എസ്. അച്യുതാനന്ദൻ. കൈേയറ്റം സംബന്ധിച്ച് ജില്ല കലക്ടറുടെ റിപ്പോർട്ട് വന്നിട്ടും തോമസ്ചാണ്ടിയെ സംരക്ഷിക്കുകയാണല്ലോ മുന്നണിയും സർക്കാറും എന്ന മാധ്യമപ്രവർത്തകരുടെ േചാദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പ്രസ്ക്ലബിൽ പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു വി.എസ്. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് അവസരം നൽകാതെ വി.എസ് മടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.