Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്...

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​ന്ത്രി​പ​ത്​​നി​യും ബ​ന്ധു​ക്ക​ളും ഗുരുവായൂർ ദർശനം നടത്തിയ കേസിൽ ഹരജി 21ലേക്ക്​ മാറ്റി

text_fields
bookmark_border
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​ന്ത്രി​പ​ത്​​നി​യും ബ​ന്ധു​ക്ക​ളും ഗുരുവായൂർ ദർശനം നടത്തിയ കേസിൽ ഹരജി 21ലേക്ക്​ മാറ്റി
cancel

കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​ന്ത്രി​പ​ത്​​നി​യും ബ​ന്ധു​ക്ക​ളും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ നാ​ല​മ്പ​ല​ത്തി​ന​ക​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ഈ ​മാ​സം 21ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ​ക്ക്​ സിം​ഗി​ൾ ബെ​ഞ്ച്​ നി​ർ​ദേ​ശം ന​ൽ​കി. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​െൻറ ഭാ​ര്യ​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തൃ​ശൂ​ർ മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി എ. ​നാ​ഗേ​ഷ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ഇ​വ​ർ​ക്ക്​ കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayur
Next Story