Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​ദ്ധ​ത്തി​ൽ...

യു​ദ്ധ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജയിൻ കുര്യനെ മടക്കിയയക്കണമെന്ന് റ​ഷ്യ​യോട് വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
Jain Kurien
cancel

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ യു​ദ്ധ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി ജ​യി​ൻ കു​ര്യ​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു ക​ഴി​ഞ്ഞ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​യ​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇക്കാര്യം റ​ഷ്യ​യോട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യെ അ​റി​യി​ച്ചു.

യു​ദ്ധ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ബി​നി​ൽ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും റ​ഷ്യ​യോട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ടൂ​ർ പ്ര​കാ​ശിന്‍റെ ക​ത്തി​ന് ല​ഭി​ച്ച ഇ-​മെ​യി​ൽ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor prakashMinistry of External AffairsRussian War
News Summary - Ministry of External Affairs requests repatriation of Jain Kurien, who was injured in Russia War
Next Story