Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര വധക്കേസ്: ആദ്യ...

ഉത്ര വധക്കേസ്: ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്

text_fields
bookmark_border
ഉത്ര വധക്കേസ്: ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്
cancel

കൊ​ല്ലം:  ഉ​ത്ര​യെ പാ​മ്പി​നെ​െ​ക്കാ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ദ്യം കേ​സ് അ​ന്വേ​ഷി​ച്ച  സ​ർ​ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ വീ​ഴ്ച​വ​രു​ത്തി​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട്. മ​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ അ​ലം​ഭാ​വ​മു​ണ്ടാ​യ​താ​യി കൊ​ല്ലം റൂ​റ​ല്‍ എ​സ്.​പി ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട്​ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി.

ഉ​ത്ര മ​രി​ച്ച​ദി​വ​സം ത​ന്നെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്  സ​ഹോ​ദ​ര​ന്‍ അ​ഞ്ച​ല്‍ സി.​ഐ എ​ല്‍. സു​ധീ​റി​ന് മൊ​ഴി ന​ല്‍കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ പോ​ലും സി.​ഐ വി​ഴ്ച​വ​രു​ത്തി. അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത​ത​ല്ലാ​തെ കൂ​ടു​ത​ൽ അ​ന്വേ‍ഷ​ണം ന​ട​ത്തി​യി​ല്ല. റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി കൊ​ടു​ത്ത​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsuthra murder case
News Summary - mistakes are there in investigation of uthra case
Next Story