Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദു​രി​താ​ശ്വാ​സനി​ധി...

ദു​രി​താ​ശ്വാ​സനി​ധി ദു​ർ​വി​നി​യോ​ഗം: ഹരജി മാറ്റി

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി ദു​ർ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി ലോ​കാ​യു​ക്ത ത​ള്ളി​യ​തി​നെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി വി​ശ​ദ വാ​ദ​ത്തി​ന്​ മാ​റ്റി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ദു​രി​താ​ശ്വാ​സ നി​ധി അ​നു​വ​ദി​ച്ചു​വെ​ന്ന്​ ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ​യും 18 മ​ന്ത്രി​മാ​രെ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യും ഇ​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് സെ​പ്​​റ്റം​ബ​ർ 24ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court kerala
Next Story