Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2019 12:03 AM IST Updated On
date_range 21 Jun 2019 6:30 PM ISTപനി; പന്നി ഇറക്കുമതിക്ക് മിസോറമിൽ നിരോധനം
text_fieldsbookmark_border
െഎേസാൾ: പന്നിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ പന്നികളുടെ ഇറക്കുമതിക്ക് നിരോധ നമേർപ്പെടുത്തി മിസോറം സർക്കാർ. ഇറക്കുമതി നിരോധനാജ്ഞ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ മിസോറമിലെ എട്ടു ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയതായി മൃഗപരിപാലന വകുപ്പുമന്ത്രി ഡോ. കെ ബെയ്ച്ചുവ അറിയിച്ചു. 2013 മുതൽ പതിനായിരത്തിലേറെ പേരാണ് പന്നിപ്പനി ബാധിച്ച് മിസോറമിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story