Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിസോറാം ലോട്ടറി...

മിസോറാം ലോട്ടറി വിറ്റ അഞ്ച്​ പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
lottery-tickets
cancel

പാലക്കാട്​: മിസോറാം ലോട്ടറി വിറ്റ അഞ്ച്​ പേർ പൊലീസ്​ കസ്​റ്റഡിയിൽ. വിൽക്കാനായി സൂക്ഷിച്ചിരുന്ന 5 കോടി ടിക്കറ്റുകളും പൊലീസ്​ കണ്ടെടുത്തു.കഞ്ചിക്കോ​െട്ട ഗോഡൗണിൽ നിന്നാണ്​ ടിക്കറ്റുകൾ പിടിച്ചെടുത്തത്​. 18 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിച്ചിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

അനധികൃതമായി വിൽപന നടത്തുന്ന അന്യസംസ്ഥാന  ലോട്ടറിക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി​ തോമസ്​ ​െഎസക്​ അറിയിച്ചതിന്​ പിന്നാലെയാണ്​ പൊലീസ്​ പരിശോധന​.

ജി.എസ്​.ടിക്ക്​ നടപ്പിലാക്കിയതിന്​ പിന്നാലെയാണ്​ അന്യസംസ്ഥാന ലോട്ടറികൾ വീണ്ടും കേരളത്തിൽ സജീവമായത്​. അനുമതി തേടാതെയുള്ള ലോട്ടറി വിൽപന നിയമവിരുദ്ധമാണെന്ന്​ ധനമന്ത്രി ​നിലപാടെടുത്തിരുന്നു. മിസോറാം സർക്കാർ ലോട്ടറി വിൽക്കുന്നതിന്​ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ചരക്ക്​ സേവന നികുതിയിൽ സ്വകാര്യ ലോട്ടറികൾക്ക്​ ഉയർന്ന നികുതിയായ 28 ശതമാനമാണ്​ ചുമത്തുന്നത്​. എന്നാൽ സംസ്ഥാന ലോട്ടറിക്ക്​ നികുതി കുറവാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidkerala newsThomas Issacmalayalam newsmizoram lottery
News Summary - mizoram lottery sale:fIve people in police custody-Kerala news
Next Story