Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈയിലും കുവൈത്തിലും...

ദുബൈയിലും കുവൈത്തിലും കുടുങ്ങിയവരെ സഹായിക്കണം -എം.കെ. മുനീർ

text_fields
bookmark_border
mk muneer
cancel

കോഴിക്കോട്​: സൗദി അറേബ്യയിലേക്ക്​ യാത്രാവിലക്ക്​ വന്നതിനെ തുടർന്ന്​ ദുബൈയിലും കുവൈത്തിലും കുടുങ്ങിക്കിടക്കുന്നവർ എംബസികൾ താമസവും ഭക്ഷണവും ഉറപ്പുവരുത്തുകയോ നാട്ടിൽ തിരികെ എത്തിക്കുന്നതിന്​ നടപടികൾ സ്വീകരിക്കുകയോ വേണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ ഉപനേതാവ്​ ഡോ. എം.കെ മുനീർ മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത്​ നൽകി.

കോവിഡ് വ്യാപനം മൂലം സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ദുബൈ, കുവൈറ്റ് വഴിയാണ്​ ആണ് സൗദിയിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ സൗദിയിലേക്ക്​ പുറപ്പെട്ടവരാണ്​ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk muneerNorka Root
Next Story