Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുപക്ഷത്തിന് 300...

ഇടതുപക്ഷത്തിന് 300 സീറ്റ് ലഭിക്കുമെന്നാണ് പിണറായി കണക്കുകൂട്ടുന്നത് -എം.കെ. മുനീർ

text_fields
bookmark_border
mk-muneer
cancel

ചാവക്കാട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 300 സീറ്റ് ലഭിക്കുമെന്നാണ് പിണറായി വിജയൻ കണക്കുകൂട്ടുന്നത് എന്ന്​ മുസ്​ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ചില മാധ്യങ്ങൾ അവരുടെ സർവേയിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്ന് സീറ്റ് ലഭിച്ചേക്കാമെന്നാണ്​ പറയുന്നത്​. തൃപുരയിൽ കിട്ടുന്ന പൂജ്യവും പശ്ചിമ ബംഗാളിൽ കിട്ടുന്ന പൂജ്യവും ചേർത്താണ്​ ഇൗ 300 എന്ന്​ അദ്ദേഹം പരിഹസിച്ചു.

യു.ഡി.എഫി​​​െൻറ മത്സരിക്കുന്നത് നരേന്ദ മോദിക്കെതിരേയാണ്. എന്നിട്ടും കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് പറയുന്നവരുടെ യുക്തി ഓർത്ത് തലതാഴ്ത്തുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. അണ്ടത്തോട് തങ്ങള്‍പടിയില്‍ യു.ഡി.എഫ് സ്ഥാനാർഥി ടി.എന്‍ പ്രതാപ​​​െൻറ പ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmk muneermalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - MK Muneer Pinarayi Vijayan -Kerala News
Next Story