Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 8:09 AM GMT Updated On
date_range 31 Dec 2018 3:59 PM GMTഎം.എൽ.എയുടെ വാട്ടർ തീം പാർക്ക്: അനുമതി കാലാവധി ഇന്ന് തീരും
text_fieldsbookmark_border
തിരുവമ്പാടി: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ വിവാദ വാട്ടർ തീം പാർക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുവദിച്ച ലൈസൻസ് കാലാവധി ശനിയാഴ്ച അവസാനിക്കും. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു.
പ്രവർത്തനാനുമതി പുതുക്കാൻ പാർക്ക് അധികൃതർ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും വെള്ളിയാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story