Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എം. അക്​ബർ -ഇ.എ....

എം.എം. അക്​ബർ -ഇ.എ. ജബ്ബാർ സംവാദം നാളെ

text_fields
bookmark_border
എം.എം. അക്​ബർ -ഇ.എ. ജബ്ബാർ സംവാദം നാളെ
cancel

മ​ല​പ്പു​റം: യു​ക്​​തി​വാ​ദി സം​ഘം നേ​താ​വ്​ ഇ.​എ. ജ​ബ്ബാ​റും നി​ച്ച്​ ഓ​ഫ്​ ട്രൂ​ത്ത്​ ഡ​യ​റ​ക്​​ട​ർ എം.​എം. അ​ക്​​ബ​റും ത​മ്മി​ലു​ള്ള സം​വാ​ദം ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ മ​ല​പ്പു​റം റോ​സ്​ ലോ​ഞ്ചി​ൽ ന​ട​ക്കും.

മു​ഹ​മ്മ​ദ്​ ന​ബി​യു​ൾ​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ നാ​ടോ​ടി​ക​ളാ​യ അ​റ​ബി​ക​ൾ​ക്ക്​ അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ള​ല്ലാ​തെ പി​ന്നീ​ട്​ ശാ​സ്​​ത്രം ക​ണ്ടെ​ത്തി​യ എ​ന്തെ​ങ്കി​ലും അ​റി​വ്​ ഖു​ർ​ആ​നി​ലു​ണ്ടെ​ന്ന്​ തെ​ളി​യി​ച്ചാ​ൽ താ​ൻ മു​സ്​​ലി​മാ​കാ​മെ​ന്ന ഇ.​എ. ജ​ബ്ബാ​റി​െൻറ വെ​ല്ലു​വി​ളി​ക്ക്​ മ​റു​പ​ടി പ​റ​യു​മെ​ന്ന്​ എം.​എം. അ​ക്​​ബ​ർ അ​റി​യി​ച്ചു.

കേ​ര​ള യു​ക്​​തി​വാ​ദി സം​ഘ​മാ​ണ്​ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. മെ​ഹ്​​റൂ​ഫ്​ കേ​ളോ​ത്ത്​ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. പ്ര​വേ​ശ​നം പാ​സ്​ മൂ​ലം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എം.​എം. അ​ക്​​ബ​റി​െൻറ ഫേ​സ്​​​ബു​ക്ക്​​ പേ​ജി​ലും യൂ​ട്യൂ​ബി​ലും സം​വാ​ദം ത​ത്സ​മ​യം വീ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debatemm akbarEA Jabbar
News Summary - MM Akbar -EA Jabbar debate tomorrow
Next Story