Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 8:05 PM IST Updated On
date_range 4 Sept 2018 10:09 AM ISTഎം.എം അക്ബറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
text_fieldsbookmark_border
തിരുവനന്തപുരം: എം.എം അക്ബറിെൻറ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ചൊവ്വാഴ്ച വിധി പറയും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പീസ് ഇൻറര്‍നാഷണല്‍ സ്‌കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ടാണ് എം.എം അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ തടഞ്ഞുവെച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story