Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2017 8:49 PM GMT Updated On
date_range 30 Oct 2017 4:29 AM GMTമണിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ മനോഭാവം -എം.എം. ഹസൻ
text_fieldsbookmark_border
കോട്ടയം: മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗത്തെ ന്യായീകരിച്ചതിലൂടെ ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് മുഖ്യമന്ത്രി തെളിയിച്ചതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മണിയുടേത് നാടൻ ഭാഷയല്ല, നീചഭാഷയാണ്. സി.പി.എമ്മാണ് മൂന്നാറിലെ ഏറ്റവും വലിയ ഭൂമിൈകേയറ്റക്കാർ. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോയതിനാലാണ് സി.പി.ഐയെ സി.പി.എം എതിർക്കുന്നത്. എം.എം. മണിയുടെ രാജി ആവശ്യപ്പെടാത്തത് മൂന്നാർ ഓഴിപ്പിക്കൽ തടയാൻ അദ്ദേഹത്തെ ഉപയോഗിച്ചതിനാലാണ്. മുഖ്യമന്ത്രിയുടെ ഇത്തരം സംരക്ഷണനടപടിക്കുപിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും ഹസൻ കോട്ടയത്ത് പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story