Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 12:54 PM GMT Updated On
date_range 25 Oct 2017 12:56 PM GMTതോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരും -എം.എം ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്‍. കായൽ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്പത്തിക ബന്ധം മൂലമാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം സി.പി.എം -ബി.ജെ.പി ബന്ധത്തിന്‍റെ തെളിവെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story