Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി ജോർജിനെയും പി....

പി.സി ജോർജിനെയും പി. സി. തോമസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തില്ല -എം.എം. ഹസൻ

text_fields
bookmark_border
mm hassan visit nss head office
cancel

കോട്ടയം: പി.സി ജോർജിനെയും പി.സി തോമസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തില്ലെന്നും ഇരുവരും ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പെരുന്നയിൽ എൻ.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിക്കാനെത്തിയതായിരുന്നു ഹസൻ.

സൗഹൃദ സന്ദർശനത്തിനാണ് എത്തിയത്. യു.ഡി.എഫ് കൺവീനർ പദവി ഏറ്റെടുത്ത ശേഷമുള്ള സന്ദർശനമാണ്, എൻ.എസ്.എസുമായി യു.ഡി.എഫിന് ഊഷ്മള ബന്ധമാണ് ഉള്ളതെന്നും ഹസൻ പറഞ്ഞു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfmm hassannss
News Summary - mm hassan visit nss head office
Next Story