Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇവന്മാർ പിന്നെ എന്നാ...

‘ഇവന്മാർ പിന്നെ എന്നാ ഒണ്ടാക്കാനാ...’ -വനംവകുപ്പിനെതിരെ എം.എം മണി

text_fields
bookmark_border
‘ഇവന്മാർ പിന്നെ എന്നാ ഒണ്ടാക്കാനാ...’ -വനംവകുപ്പിനെതിരെ എം.എം മണി
cancel

ഇടുക്കി: വനം വകുപ്പിനെതിരെ വിമർശനവുമായി എം.എം മണി. കഴിഞ്ഞ ദിവസം പടയപ്പ എന്ന ആന പോകുമ്പോൾ ജീപ്പ് ഡ്രൈവർ ഹോണടിച്ചെന്ന് പറഞ്ഞ് കേസെടുത്തെന്ന് എം.എം മണി പറഞ്ഞു.

ആന പോകുമ്പോൾ ഞാനും പിറകെ വണ്ടിയുമായി പോയിട്ടുണ്ട്. അപ്പോൾ ഹോണടിക്കും. ആന കാട്ടിലേക്ക് കയറി പോകും. അതിന് അവരുടെ പേരിൽ കേസെടുക്കുന്നു. ഇവന്മാർ പിന്നെ എന്നാ ഒണ്ടാക്കാനാ...? -അദ്ദേഹം ചോദിച്ചു.

എന്തെല്ലാം ചെയ്താലും കുഴപ്പക്കാരായ ആനകളെ പിടിച്ചുമാറ്റുകയല്ലാതെ വഴിയില്ല. എല്ലാ ആനയും കുഴപ്പക്കാരല്ല. ഇതുവരെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്ത് സഹായം നൽകി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM mani
News Summary - MM mani against kerala forest department
Next Story