Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'യു.ഡി.എഫ് കാരുടെ...

'യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ ഇനിയും അഴിഞ്ഞ് വീഴാനുണ്ട്’

text_fields
bookmark_border
യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ ഇനിയും അഴിഞ്ഞ് വീഴാനുണ്ട്’
cancel

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളുടെ മുഖംമൂടികള്‍ ഇനിയും അഴിഞ്ഞ് വീഴാനുണ്ടെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി. പൊമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് നിയമസഭയിൽ തനിക്കെതിരായ സമരത്തിൽ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ്​ എം. വിൻറ്​സ​​െൻറ്​. എന്നാൽ  ൗഇ നിയമസഭാ സമ്മേളനത്തിൽ അ​ദ്ദേഹം സീറ്റിലില്ല. പീഡനകേസിൽ ജയിലിലാണ്​. യു.ഡി.എഫുകാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴുകയാണെന്നും  മന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു. തനിക്കെതിരെ യു.ഡി.എഫ്​ പ്രതിനിധികൾ ഉയർത്തിയ സ്​ത്രീപക്ഷ തുണി ബാനറുകൾ എവിടെയാണെന്നും മണി പരിഹസിക്കുന്നു. 

 വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ  കോവളം എം.എൽ.എൽ  എം.വിൻറ്​സ​​െൻറ്​ ജയിലിൽ കഴിയുകയാണ്​. വിൻറ്​സ​​െൻറി​​​െൻറ ജാമ്യാപേക്ഷ  തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsM VINCENTMM
News Summary - MM Mani against M Vincent
Next Story