Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2016 9:47 PM IST Updated On
date_range 23 Nov 2016 11:09 PM ISTരാജഗോപാലിന് തലക്ക് സ്ഥിരതയില്ല; ലാൽ മോദിയെ പിന്തുണക്കുന്നത് കള്ളപ്പണമുള്ളതുകൊണ്ട് –എം.എം മണി
text_fieldsbookmark_border
ഏലപ്പാറ(ഇടുക്കി): നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച നടൻ മോഹൻലാലിനെയും സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥലങ്ങളാണെന്ന് പറഞ്ഞ ബി.െജ.പി എം.എൽ.എ ഒ.രാജഗോപാലിനെയും പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. കൈയിൽ കള്ളപ്പണം ഉണ്ടായിരിക്കാമെന്നും ഇത് മറയ്ക്കാനാണ് മോഹൻലാൽ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്നും മണി പറഞ്ഞു. പ്രായത്തിെറ പ്രശ്നമാണ് ഒ. രാജഗോപാലിന്,തലക്ക് സുഖമില്ല. രാജഗോപാലിനെ വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായതിന് ശേഷം ഏലപ്പാറയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എം മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story