Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2018 12:10 PM GMT Updated On
date_range 26 April 2019 6:59 AM GMTപന്തളം കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നു -എം.എം മണി
text_fieldsbookmark_border
കൽപറ്റ: പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിധി അംഗീകരിക്കാനാവില്ലെങ്കിൽ കോടതിയിലാണ് പറയേണ്ടത്. എന്തുവിലകൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും എം.എം മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story