Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരിക്കുന്നവരുടെ...

ഭരിക്കുന്നവരുടെ ഇഷ്​ടത്തിനനുസരിച്ച്​ പെരുമാറേണ്ടവരല്ല പൊലീസെന്ന്​ എം.എം മണി

text_fields
bookmark_border
ഭരിക്കുന്നവരുടെ ഇഷ്​ടത്തിനനുസരിച്ച്​ പെരുമാറേണ്ടവരല്ല പൊലീസെന്ന്​ എം.എം മണി
cancel

തിരുവന്തപുരം: ഭരിക്കുന്നവരുടെ ഇഷ്​ടത്തിനനുസരിച്ച്​ പെരുമാറേണ്ടവരല്ല പൊലീസെന്ന്​ വൈദ്യുത മന്ത്രി എം.എം മണി. പൊലീസ്​ ജനാധിപത്യപരമായി പെരുമാറണം. നീതിന്യായ സംവിധാനം ഉടച്ചുവാർക്കണം. പൊലീസി​​​െൻറ നിയമവിരുദ്ധ പ്രവർത്തനങ്ങളോട്​ യോജിപ്പില്ലെന്നും സംവിധാനത്തിൽ പുനരാലോചനവേണമെന്ന്​ മന്ത്രി മണി വ്യക്​തമാക്കി.

പൊലീസിനെതിരായ വിമർശനങ്ങൾ ശക്​തമാവുന്നതിനിടെയാണ്​ മന്ത്രിസഭയിലെ ഒരംഗം തന്നെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി  രംഗത്തെത്തിയിരിക്കുന്നത്​. ഇതേ വിഷയം ഉന്നയിച്ച് രാവിലെ​ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ, വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ വിടുകയും ചെയ്​തിരുന്നു. ഡി.ജി.പിയും പൊലീസ്​ സംവിധാനത്തിലെ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Manikerala newsmalayalam newsPolice system
News Summary - M.M Mani Against police-Kerala news
Next Story