Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി എം.എം....

മന്ത്രി എം.എം. മണിക്ക്​ ദേഹാസ്വാസ്​ഥ്യം;​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
മന്ത്രി എം.എം. മണിക്ക്​ ദേഹാസ്വാസ്​ഥ്യം;​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

തൊ​ടു​പു​ഴ: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മ​ന്ത്രി എം.​എം. മ​ണി​െ​യ തൊ​ടു​പു​ഴ സ​​െൻറ്​ മേ​രീ​സ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്​​ച മൂ​ല​മ​റ്റം സ​ർ​ക്യൂ​ട്ട്​ ഹൗ​സി​ൽ ത​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​നു​ ​തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്ന​ര​േ​യാ​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ​ഗു​രു​ത​ര​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​ർ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​ർ വി​ശ്ര​മം നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newsmalayalam news
News Summary - MM Mani hospitalized-Kerala news
Next Story